IPL 2020- Chris Gayle Shaking Hands with Jofra Archar after getting Bowled | Oneindia Malayalam

2020-10-30 1

സെഞ്ചുറി തികക്കാന്‍ കഴിയാത്തതിന്റെ നിരാശയില്‍ ക്ഷുഭിതനായി ബാറ്റ് വലിച്ചെറിഞ്ഞാണ് ക്രിസ് ഗെയിൽ ക്രീസ് വിട്ടത്. പക്ഷേ തിരിച്ചു പോകുന്ന വഴിക്ക് തന്റെ വിക്കറ്റ് വീഴ്ത്തിയ ജോഫ്രാ ആര്‍ച്ചര്‍ക്ക് ഷേക്ക് ഹാൻഡ് നൽകിയ ഗെയിലിനെയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകം കയ്യടിക്കുന്നത്

Free Traffic Exchange